ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സതേണ്‍ റീജണില്‍ 300 അപ്രന്റിസ് ഒഴിവ്. ട്രേഡ്/ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയിലാണ് അവസരം. പരസ്യനമ്പര്‍: IOCL/MKTG/SR/APPR 202122 (PhaseII). വിവിധ സംസ്ഥാനങ്ങളിലാണ് അവസരം.കേരളത്തില്‍ 49 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, അപ്രന്റിസ് പരിശീലനം ലഭിക്കുന്ന കാലാവധി, യോഗ്യത എന്ന ക്രമത്തില്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.iocl.com കാണുക. അവസാന തീയതി ഡിസംബര്‍ 27.
Post Your Comments