മുംബൈ: അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തിയ യുവതി പിടിയിൽ. ഷാര്‍ജയില്‍ നിന്നെത്തിയ കെനിയന്‍ സ്ത്രീകളുടെ കൈയില്‍ നിന്നാണ് ഇത്രയും കിലോ സ്വർണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,692 വാക്‌സിൻ ഡോസുകൾ
കോഫി ഫ്ലാസ്കിലും അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും പാദരക്ഷകള്‍ക്കുള്ളിലും മസാലക്കുപ്പികളിലുമായി പൗഡറാക്കിയാണ് ഇവർ സ്വര്‍ണം കടത്തിയത്. 3. 8 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments