Latest NewsUAENewsInternationalGulf

സർക്കാർ ജീവനക്കാർക്കായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: സർക്കാർ ജീവനക്കാർക്കായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ സർക്കാർ വകുപ്പുകളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് സംവിധാനം നടപ്പാക്കുമെന്ന് യുഎഇ അറിയിച്ചു. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയാണ് പുതിയ നിർദ്ദേശം പ്രഖ്യാപിച്ചത്.

Read Also: വിശുദ്ധഭസ്മം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി:സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

യുഎഇയിലെ എല്ലാ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. കൊവിഡ് വാക്‌സിനേഷൻ എടുത്ത ജീവനക്കാർക്കും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും മാത്രമേ ഗ്രീൻ പാസ് ലഭിക്കൂ. പുതിയ തീരുമാനം 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

Read Also: മുഖ്യമന്ത്രി രാജി വയ്ക്കുക, ഒന്ന് ഉറക്കെ പറയാൻ പറ്റുവോ? മുഹമ്മദ്‌ റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button