ErnakulamLatest NewsKeralaNattuvarthaNews

ബീ​ച്ചിൽ കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ

പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ത​വ​ക്ക​ൽ മ​ൻ​സി​ലി​ൽ എ​സ്. ഷി​ബി​ലി (25) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ പൊലീസ് പിടിയിൽ. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ത​വ​ക്ക​ൽ മ​ൻ​സി​ലി​ൽ എ​സ്. ഷി​ബി​ലി (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ പൊ​ലീ​സ് ആണ് ഇയാളെ​ അ​റ​സ്​​റ്റ്​ ചെ​യ്തത്.

തെ​ക്കും​ഭാ​ഗം ബീ​ച്ചി​ലെ​ത്തി​യ​വ​ർ​ക്ക് ക​ണ്ണ​ട​യു​ടെ ക​വ​റി​ൽ ചെ​റി​യ പൊ​തി​ക​ളി​ലാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : കൊല്ലം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും ബോട്ടുക​ളി​ലും എക്സൈസ് പരിശോധന : ആഴക്കടൽ മേഖലയിലും പരിശോധന നടത്തി

പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നി​തി​ൻ ന​ള​ൻ, നി​സാം, എ.​എ​സ്.​ഐ പ്ര​മോ​ദ്, സി.​പി.​ഒ​മാ​രാ​യ സാ​യി റാം, ​റി​ലേ​ഷ് ബാ​ബു, രാ​ജേ​ഷ്, പ്രേം​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button