സോഷ്യല്‍ മീഡിയയില്‍ സജീവമായ താര ദമ്പതിമാരാണ് സൗഭാഗ്യയും അർജ്ജുനും. ഡബ്സ്മാഷ് വിഡിയോകളിലൂടെ പ്രീതി നേടിയ ഈ താര ജോഡികൾക്ക് അടുത്തിടെ ഒരു കുഞ്ഞു ജനിച്ചിരുന്നു. ഒരുമാസം പോലുമാകാത്ത കുഞ്ഞിനൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്ത അര്ജ്ജുന് നേരെ വിമർശനം.
പ്രെഗ്നന്റ് സെര്‍വിക്കല്‍ പൈന്‍ ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുതെന്നും അത് വിഡ്ഡിത്തമാണെന്നും ചൂണ്ടിക്കാണിച്ച ആരാധകനു മറുപടിയുമായി താരമെത്തി. എന്റെ കുഞ്ഞാണെന്നും, ഇത് എന്റെ പേജാണെന്നും, എനിക്കിഷ്ടമുള്ളത് ചെയ്യും. താനിത് ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഒന്നും വേണ്ട. താനിത് കാണാത്ത മട്ടില്‍ സ്ക്രോള്‍ ചെയ്ത് പൊയ്ക്കോളു എന്നാണ് അര്ജുന് ഇതിന് മറുപടി കൊടുത്തിരിക്കുന്നത്.
Post Your Comments