ThiruvananthapuramNattuvarthaKeralaNews

അ​ജ്ഞാ​ത പു​രു​ഷ മൃ​ത​ദേ​ഹം കരക്കടിഞ്ഞു

ബേ​പ്പൂ​ർ: അ​ജ്ഞാ​ത പു​രു​ഷ മൃ​ത​ദേ​ഹം ചാ​ലി​യം ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​റി​ന​ടു​ത്ത് വ്യാ​ഴാ​ഴ്ച ക​ര​ക്ക​ടി​ഞ്ഞു. ഏ​ക​ദേ​ശം 55 വ​യ​സ്സു​ള്ള മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക്കു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​ന്ന​വ​ർ ബേ​പ്പൂ​ർ എ​സ്.​എ​ച്ച്.​ഒ​വി​നെ 9497947234 ന​മ്പ​റി​ൽ ബ​ന്ധ​​പ്പെ​ട​ണമെന്നും പോലീസ് അറിയിച്ചു

Also Read : ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ജനറൽ ആശുപത്രി നേടിയത് അരക്കോടിയിലേറെ രൂപ

shortlink

Post Your Comments


Back to top button