ന്യൂഡൽഹി: രാത്രിസമയം ഡാം തുറന്നത് കേരളത്തെ കൃത്യമായി അറിയിച്ചാണെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ. കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയ്‌ക്ക് മറുപടി നൽകിയ തമിഴ്‌നാട് കേരളത്തിന്റെ ആരോപണങ്ളെയെല്ലാം നിഷേധിച്ചു.
Also Read ; കേരള പൊലീസിനുവേണ്ടി വാടക ഹെലികോപ്റ്റർ, പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം: കരാർ ചിപ്സൺ ഏവിയേഷന്
അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടില്ല, തുറക്കുന്നതിന് മുൻപ് കൃത്യമായി കേരളത്തിനെ വിവരം അറിയിച്ചു. അണക്കെട്ടിലെ വെളളത്തിന്റെ അളവ് നോക്കിയാണ് തുറന്നത്. മുല്ലപ്പെരിയാറിൽ സംയുക്തസമിതി വേണമെന്ന കേരളം ഉന്നയിച്ച ആവശ്യം തളളണമെന്ന് തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടു.
Post Your Comments