Latest NewsNewsLife StyleHealth & Fitness

ഏമ്പക്കം വിടുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ഇവയാണ്

ഇനി മുതൽ ഏമ്പക്കം വിടുന്നതിൽ മടികാണിക്കേണ്ട ആവശ്യമില്ല. ഏമ്പക്കം വിടുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ നിരവധിയാണ്. ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം. കുഞ്ഞുങ്ങൾ പാൽ കുടിച്ച് കഴിഞ്ഞാൽ ഏമ്പക്കം വിടാറുണ്ട്. മിക്കവരും ആ​ഹാരം കഴിച്ച് കഴിഞ്ഞാൽ ഏമ്പക്കം വിടാറുണ്ട്. കേൾക്കുന്നവരിൽ ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഏമ്പക്കം വിടുന്നതിന്റെ ചില ആ​രോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഏമ്പക്കം വിടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളപ്പെടുന്നത്. ഇത് ശരീരത്തിന് ​ഗുണം ചെയ്യും. നല്ല ദഹനത്തിന് ഏമ്പക്കം വിടുന്നത് നല്ലതാണ്. വയറ്റിൽ ​ഗ്യാസ് കുമിഞ്ഞ് കൂടുന്നത് ദഹനപ്രക്രിയയ്ക്ക് തടസം സൃഷ്ടിക്കും.

Read Also  :  മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്‍: ഒരാള്‍ അറസ്റ്റില്‍

നെഞ്ചുവേദന എന്നിവ ഇല്ലാതാക്കാൻ ഏമ്പക്കം സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഏമ്പക്കം ​ഗുണം ചെയ്യും. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞാൽ നിർബന്ധമായും എമ്പക്കം വിടണം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഏമ്പക്കം വിടുന്നത് ​നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button