KozhikodeLatest NewsKeralaNattuvarthaNews

മ​ന്ത്ര​വാ​ദ ചി​കി​ത്സ​യെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു : ചി​കി​ത്സ നി​ഷേ​ധി​ച്ച ഭർത്താവ് ജമാലിനെതിരെ പരാതി

കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി നൂ​ർ​ജ​ഹാ​ൻ ആണ് മരിച്ചത്

കോ​ഴിക്കോ​ട്: മ​ന്ത്ര​വാ​ദ ചി​കി​ത്സ​യെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പരാതി. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി നൂ​ർ​ജ​ഹാ​ൻ ആണ് മരിച്ചത്. ഇവരുടെ മ​ര​ണം സം​ബ​ന്ധി​ച്ച് ഭർത്താവിനെതിരെ ആണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ആ​ലു​വ​യി​ലെ മ​ന്ത്ര​വാ​ദ കേ​ന്ദ്ര​ത്തി​ല്‍​ വ​ച്ചാണ് നൂ​ർ​ജ​ഹാ​ന്‍ മ​രി​ച്ചതെ​ന്നും ഭ​ർ​ത്താ​വ് ജ​മാ​ല്‍ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പരാതിയിൽ പ​റ​യു​ന്നു. പൊലീ​സ് ഇ​ട​പെ​ട്ട് നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also :ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ യീസ്റ്റ് ചേർക്കാതെ ഒരു അടിപൊളി അപ്പം

യുവതിയുടെ ബ​ന്ധു​ക്ക​ളുടെ പരാതിയിൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും വ​ള​യം പൊ​ലീ​സ് അ​റി​യി​ച്ചു. നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button