ThrissurKeralaNattuvarthaLatest NewsNews

തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്നു: യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ പു​രം കാ​ഞ്ഞി​ര​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷാ​ന​വാ​സാ​ണ് (36) അ​റ​സ്​​റ്റി​ലാ​യ​ത്

തി​രു​വി​ല്വാ​മ​ല: തനിയെ താ​മ​സി​ച്ചി​രു​ന്ന സ്​​ത്രീ​യു​ടെ വീ​ട്ടി​ൽ​ കയ​റി ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ പു​രം കാ​ഞ്ഞി​ര​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷാ​ന​വാ​സാ​ണ് (36) അ​റ​സ്​​റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെയാണ് സംഭവം. തി​രു​വി​ല്വാ​മ​ല ക്വാ​റി സ്​​റ്റോ​പ്പി​ന​ടു​ത്ത് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് യുവാവ് കയറിയത്. യു​വാ​വി​നെ ക​ണ്ട്‌ വീ​ട്ടു​ട​മ​സ്ഥ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ ഇ​യാ​ൾ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read Also : സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പീഡിപ്പിച്ചു : യു​വാ​വ് പിടിയിൽ

സ്ത്രീയുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button