ThiruvananthapuramKeralaNattuvarthaLatest NewsIndiaNewsCrime

ആന്ധ്രാ പോലീസ് ഇതുവരെ നശിപ്പിച്ചത് 1491.2 കോടി രൂപയുടെ കഞ്ചാവ് തോട്ടം

അമരാവതി: ആന്ധ്രപ്രദേശിൽ ഓപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെര​ച്ചിൽ കണ്ടെത്തി നശിപ്പിച്ചത്​ 5964.85​ ഏക്കർ കഞ്ചാവ്​ തോട്ടം. 29,82,425 കഞ്ചാവ്​ ചെടികളാണ്​ ആന്ധ്ര പൊലീസ്​ ഇതുവരെ നശിപ്പിച്ചത്​. ഏകദേശം 1491.2 കോടി രൂപവരും ഇതിനെന്നും ആ​ന്ധ്ര പൊലീസ്​ അറിയിച്ചു.

Also Read : ബ്രെഡ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം കൊതിയൂറും ഹല്‍വ

ഒക്​ടോബർ 31 മുതലാണ്​ ആ​ന്ധ്ര​ പൊലീസ്​ ഓപറേഷൻ പരിവർത്തന ആരംഭിച്ചത്​. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന്​ പു​റമെ ആളുകളെ ബോധവത്​കരിക്കുകയും ചെയ്യും. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായിരുന്നു​ പൊലീസിന്‍റെ പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button