2019 തുടക്കം മുതല്‍ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന ചൈനീസ് റോവറായ യുടു-2 വിന്റെ പുതിയ കണ്ടെത്തൽ ശാസ്ത്രജ്ഞര്‍ക്ക് ഇടയിൽ ചർച്ചയാകുന്നു. ചൈനയുടെ ചാങ് 4 പദ്ധതിയുടെ ഭാഗമാണ് യുടു-2 റോവര്‍. ചന്ദ്രനില്‍ ചതുരാകൃതിയില്‍ ദുരൂഹ വസ്തു കണ്ടെത്തിയിരിക്കുകയാണ് യുടു-2. കണ്ടെത്തി. ദുരൂഹ വീട് എന്ന് അര്‍ഥമുള്ള മിസ്റ്ററി ഹൗസ് എന്നാണ് വസ്തുവിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഈ വസ്തു എന്താണെന്ന് നിര്‍ണയിക്കാനും സ്ഥിരീകരിക്കാനും ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കുമായിട്ടില്ല.
read also: 2022 മുതൽ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
ദൂരത്തു നിന്നും റോവര്‍ എടുത്ത വസ്തുവിന്റെ ചിത്രം ശ്രദ്ധനേടുന്നു. 2019ല്‍ യുടു 2 റോവര്‍ ജെല്ലുപോലെ ഏതോ വസ്തു ചന്ദ്രന്റെ അജ്ഞാത ഭാഗത്ത് കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു.
Post Your Comments