
അരൂര്‍: സഹോദരന്‍ മരിച്ചതിന്‍റെ സംസ്കാരചടങ്ങുകള്‍ക്ക് പിന്നാലെ സഹോദരിയും മരിച്ചു. അരൂര്‍ പ്രൊജക്റ്റ് കോളനിയില്‍ നടക്കല്‍ കെ.എ.സുകുമാരന്‍ (71) ആണ് ആദ്യം മരിച്ചത്.
സുകുമാരന്‍റെ സംസ്കാരം കഴിഞ്ഞ ഉടനെ സഹോദരി അരൂര്‍ തിരുത്താളില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ മേനക (74) യും മരിക്കുകയായിരുന്നു. ഇരുവരും അസുഖ ബാധിതരായി കിടപ്പിലായിരുന്നു. മേനകയുടെ മൃതദേഹം സംസ്കരിച്ചു.
Read Also : വിവാഹ തട്ടിപ്പുവീരനായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ
സതിയാണ് സുകുമാരന്റെ ഭാര്യ. മക്കള്‍ – രശ്മി, രൂപ മരുമകന്‍ – വിവേക്. മേനകയുടെ മക്കള്‍ – ശ്യാമളന്‍, സുധീര്‍, അനില്‍ കുമാര്‍, അനിത, ഹരീഷ് മരുമക്കള്‍ – ശകുന്തള, പ്രമീള, ഷീബ, സുനി, പ്രിയ.
Post Your Comments