MalappuramLatest NewsKeralaNattuvarthaNews

ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ കാ​ണാ​നില്ലെന്ന് പരാതി

ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ്​ കാ​ണാ​താ​യ​ത്

താ​നൂ​ർ: ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ കാ​ണാ​നില്ലെന്ന് പ​രാ​തി. ദീ​ർ​ഘ​നാ​ളാ​യി ക​ണ്ണ​ന്ത​ളി സ​ഫ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ്​ കാ​ണാ​താ​യ​ത്.

താ​നൂ​ർ പൊ​ലീ​സി​ൽ ആണ് പ​രാ​തി ന​ൽ​കിയിരിക്കുന്നത്. ന​വം​ബ​ർ 12 മു​ത​ൽ കാണാനില്ലെന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Read Also : പർദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ, ഇവർക്കും ആത്മീയവേഷമിട്ട് ഇറങ്ങാം- പേരടി

പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോ​ൺ: 04942440221, 7592950843.

shortlink

Related Articles

Post Your Comments

Related Articles


Back to top button