താനൂർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡ് ചെയ്തു . വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫയെയാണ് (54) താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read : ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ഇയാൾക്കെതിരെ മുമ്പും പ്രകൃതിവിരുദ്ധ പീഡന ആരോപണമുയർന്നിരുന്നു. താനൂർ സി.ഐ ജീവൻ ജോർജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments