Latest NewsJobs & VacanciesNewsCareerEducation & Career

ജെ.പി.എച്ച്.എൻ. തസ്തികയിൽ ഒഴിവ് : അഭിമുഖം ഡിസംബർ നാലിന്

കാസർകോട് : ജില്ലയിൽ ഒഴിവുള്ള ജെ.പി.എച്ച്.എൻ. തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ നാലിന് രാവിലെ 10.30-ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി, എ.എൻ.എം. നഴ്‌സിങ്‌ കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04672203118 എന്ന നമ്പറിൽ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button