Latest NewsNewsIndia

ട്രെയിനില്‍ തീപിടുത്തം: നാല് കോച്ചുകളിലേക്ക് തീപടര്‍ന്നു, ആളപായമില്ല

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ ദുര്‍ഗ് ചത്തീസ്ഗഢ് എക്‌സ്പ്രസില്‍ തീപിടുത്തം. നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മൊറീന സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.

Read Also : തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

എസി കോച്ചുകളിലേക്കാണ് തീപടര്‍ന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button