Latest NewsJobs & VacanciesEducationNewsEducation & Career

തണ്ണീര്‍ത്തട അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ 7 അവസരം. കരാര്‍ നിയമനം. തപാല്‍ വഴിയാണ് അപേക്ഷിക്കണ്ടത്‌. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 4.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button