KollamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ​യും പി​താ​വി​നെ​യും മ​ര്‍ദി​ച്ച കേസ് : യു​വാ​വ് അറസ്റ്റിൽ

ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക് തെ​ങ്ങും​വി​ള അ​ന്‍സി​ല്‍ മ​ന്‍സി​ല്‍ ഷി​ബുവിനെ (40) ആ​ണ് പൊലീസ് അ​റ​സ്​​റ്റ് ചെയ്തത്

ശാ​സ്താം​കോ​ട്ട: ഭാ​ര്യ​യെ​യും പി​താ​വി​നെ​യും മ​ര്‍ദി​ച്ച കേസിൽ യു​വാ​വ് അറസ്റ്റിൽ. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക് തെ​ങ്ങും​വി​ള അ​ന്‍സി​ല്‍ മ​ന്‍സി​ല്‍ ഷി​ബുവിനെ (40) ആ​ണ് പൊലീസ് അ​റ​സ്​​റ്റ് ചെയ്തത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​തി​വാ​യി ഭാ​ര്യ സ​ജീ​ന​യെ ഷി​ബു മ​ര്‍ദി​ക്കു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഷി​ബു ഭാ​ര്യ​യെ മ​ര്‍ദി​ക്കു​ന്ന​ത് ക​ണ്ട് പി​താ​വ് ഇ​ബ്രാ​ഹിം​കു​ട്ടി ത​ട​സ്സം പി​ടി​ക്കാ​നെ​ത്തി. തുടർന്ന് ഇ​ബാ​ഹിം​കു​ട്ടി​യു​ടെ മു​ഖ​ത്ത് ക​ല്ല് കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യു​ന്നു.

Read Also : വ​യോ​ധി​ക​യു​ടെ മാ​ല കവർന്ന കേസ് : യുവാവ് പിടിയിൽ

ഷിബുവിന്റെ ആക്രണമണത്തിൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സ​ജീ​ന നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത ഷി​ബു​വി​നെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button