പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകളും വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം നടത്തിയത്.
Also Read : ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ല: ഷിജു ഖാനെ ന്യായീകരിച്ച് ആനാവൂര്‍ നാഗപ്പന്
ആരോഗ്യ വകുപ്പിൽ നിന്നു അനുമതി ലഭിച്ചാൽ തീർഥാടകർക്ക് കൂടുതൽ ഇളവ് നൽകും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അൻപതിന് മുകളിൽ വ്യാപാര സ്ഥാപനങ്ങളും നാളികേരവും ഉൾപ്പടെയുള്ളവ ലേലം കൊണ്ടു. ഇതോടെ മൂന്നിടത്തും അത്യാവശ്യം ഭക്ഷണശാലകളും മറ്റുമായി. വിറ്റുപോകാത്തവയ്ക്കായി ഉടൻ ലേലം നടത്തെണ്ടതാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.
Post Your Comments