KeralaNattuvarthaLatest NewsIndiaNews

‘കിട്ടിയത് പോരേ, പാത്തൂ ഒരു ബക്കറ്റ് നാരങ്ങാ വെള്ളം കലക്കി വെക്ക്’: ഫാത്തിമ തഹ്ലിയയെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഫുഡ്‌ സ്ട്രീറ്റിനെ അനുകൂലിച്ചു കൊണ്ടുള്ള ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിയ ഫാത്തിമ തഹ്ലിയയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. പന്നിയിറച്ചി കണ്ട് കുരുപൊട്ടിയ മൂരികൾക്ക് സുഡാപ്പികളുടെ കൊടിയെടുത്ത് മൂക്ക് തുടയ്ക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also Read:ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കി അത്യാധുനിക റഫാല്‍ വിമാനങ്ങള്‍

ഫുഡ്‌ സ്ട്രീറ്റിനെ അനുകൂലിച്ചുകൊണ്ട് പല പ്രമുഖരും രംഗത്തു വന്നിരുന്നു. ഇത് കേരളത്തിന്റെ മത മൈത്രിയാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ സംഭവത്തെ വിലയിരുത്തിയത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വന്നിരുന്നു.

‘നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ പോർക്ക് വിഭവങ്ങൾ ഉൾപ്പെടുത്തി നോൺ ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ്. ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്.
അഭിവാദ്യങ്ങൾ ‘, എന്നായിരുന്നു ശങ്കു ടി ദാസിന്റെ ഫേസ്ബുക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button