ThiruvananthapuramLatest NewsKeralaNattuvarthaNews

പ​രോ​ളി​ൽ ഇ​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കൊലക്കേസിൽ പ്രതിയായ സുരേന്ദ്രൻ പ​രോ​ളി​ൽ ഇ​റ​ങ്ങി​യതായിരുന്നു

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കേ​സ് പ്ര​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്. കൊലക്കേസിൽ പ്രതിയായ സുരേന്ദ്രൻ പ​രോ​ളി​ൽ ഇ​റ​ങ്ങി​യതായിരുന്നു

പാ​റ​ശ്ശാ​ല​യി​ലെ ഒ​രു കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. സു​രേ​ന്ദ്ര​നെ കാ​ട്ടാ​ക്ക​ട നെ​ട്ടു​കാ​ൽ​ത്തേ​രി ജ​യി​ലി​ലാ​യി​രു​ന്നു പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.

Read Also : കേരളത്തിൽ 214 പാകിസ്താനികൾ, ബംഗ്ലാദേശികളും റോഹിങ്ക്യൻസും ഉണ്ട് : സർക്കാർ സുപ്രീം കോടതിയിൽ

പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button