തിരുവനന്തപുരം: ഭക്ഷണത്തിൽ തുപ്പുന്നത് മുഹമ്മദ് നബി പ്രവാചകനെ പിന്തുടരുന്നതാണെന്ന മതപ്രചാരകന്റെ പ്രഭാഷണത്തിനെതിരെ ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നബി ദൈവമോ പ്രവാചകനോ ഒക്കെ ആയതിനാൽ തുപ്പൽ പവിത്രമായിരുന്നു. ഒരു വാദത്തിന് വേണ്ടി സമ്മതിച്ചു. പക്ഷെ അതിന് കോഴിക്കോട്ടെയും മലപ്പുറത്തെയും ഉസ്താദുമാരും കണ്ട പാചകക്കാരനും ഒക്കെ പല്ലുപോലും തേക്കാതെ ഭക്ഷണത്തിൽ തുപ്പുന്നത് എന്തിനാണ്? എന്നദ്ദേഹം തിരിച്ചു ചോദിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒരു സംശയം.
നബി ദൈവമോ പ്രവാചകനോ ഒക്കെ ആയതിനാൽ തുപ്പൽ പവിത്രമായിരുന്നു. ഒരു വാദത്തിന് വേണ്ടി സമ്മതിച്ചു. പക്ഷെ അതിന് കോഴിക്കോട്ടെയും മലപ്പുറത്തെയും ഉസ്താദുമാരും കണ്ട പാചകക്കാരനും ഒക്കെ ഭക്ഷണത്തിൽ തുപ്പുന്നത് എന്തിനാണ്? ഇവരും പ്രവാചകന്മാരാണോ? ഇതിനെ ചോദ്യം ചെയ്യാൻ പുരോഗമനവാദികളായ മുസ്ലിം ചെറുപ്പക്കാരെങ്കിലും മുന്നോട്ട് വരാത്തത് എന്താണ്? അതോ എല്ലാവരും തുപ്പൽ എല്ലാവരും കഴിക്കട്ടെ എന്നാണോ?
#തുപ്പൽബിരിയാണി
#SayNoToHalal
Post Your Comments