
നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (NCC) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ചൗക്കിദാര്‍, സ്റ്റോര്‍ അസിസ്റ്റന്റ്, ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ 18നും 48നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണം. അഭിമുഖം അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണുക
https://cms.tn.gov.in/sites/default/files/documents/eligibility_criteria_application_chowkidar.pdf
Post Your Comments