Latest NewsJobs & VacanciesEducationCareerEducation & Career

41 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഇനി പൊതുപരീക്ഷ

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയായിരിക്കും പരീക്ഷ നടത്തുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ 41 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഇനി പൊതുപരീക്ഷ. ബിരുദ, പിജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് യുജിസി വിദഗ്ധ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.

പൊതുപരീക്ഷയിലെ മാര്‍ക്കും പ്ലസ്ടു പരീക്ഷയിലെ മാര്‍ക്കും പരിഗണിച്ചായിരിക്കും സര്‍വകലാശാലകളില്‍ ഇനി പ്രവേശനം നടത്തുക. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയായിരിക്കും പരീക്ഷ നടത്തുന്നത്.

Read Also : അറബികടലിലെ ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത: സംസ്ഥാനത്ത് നാലുദിവസം മഴ

രാജ്യത്ത് നേരത്തെ 12 കേന്ദ്ര സര്‍വകലാശാലയില്‍ പൊതു പ്രവേശന പരീക്ഷ നടത്തിയിരുന്നു. മറ്റ് സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുകയായിരുന്നു പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button