Latest NewsJobs & VacanciesNewsCareerEducation & Career

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്(BSF) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍. ഹെഡ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ 72 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 25.12.2021 വരെയാണ്

യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.

Read Also  :  ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://rectt.bsf.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button