Latest NewsKeralaNews

പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കരുത്: 10 ദിവസത്തിനകം മാറ്റണമെന്ന് കോടതി

കൊടിമരങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി: പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുെട കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നൽകി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തുദിവസത്തിനകം സ്വമേധയാ എടുത്തുമാറ്റാം. കൊടിമരങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read Also:  മോഷണം നടത്തുന്നവരെ വെ‌ടിവെച്ച് വീഴ്ത്താം: അനുമതി നൽകി ഇസ്രായേൽ

അതേസമയം ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​മ്പുഴ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്‌ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. എ​സ്ഡി​പി​ഐ തീവ്രവാദികളാണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആരോപിച്ചു. നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button