തിരുവനന്തപുരം: കേരളപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മാതൃ ഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നൽകാമെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments