Latest NewsKeralaNews

14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ്​ അറസ്​റ്റില്‍

ബ​ന്ധു​ക്ക​ള്‍ പൊ​ന്നാ​നി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും അ​ഷ്ഫാ​ഖി​നെ പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പൊ​ന്നാ​നി: പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍. പൊ​ന്നാ​നി സ്വ​ദേ​ശി പ​രീ​കു​ട്ടി​ക്കാ​ന​ക​ത്ത് മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖാ​ണ്​ (20) പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഭ​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു.

Read Also: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു

കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​ത്. ബ​ന്ധു​ക്ക​ള്‍ പൊ​ന്നാ​നി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും അ​ഷ്ഫാ​ഖി​നെ പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. നീ​ല​ച്ചി​ത്ര​ങ്ങ​ള്‍ അ​മി​ത​മാ​യി കാ​ണു​ന്ന​ത് കൗ​മാ​ര​ക്കാ​ര​ന്‍ പ​തി​വാ​ക്കി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button