Latest NewsKeralaNews

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഇനി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കുന്നത്.

Read Also: സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന്‍എടുക്കാതെ 11കോടി പേര്‍:ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഉത്തരവ്. ദൈനം ദിന ജോലികൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.

Read Also: ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button