Latest NewsKeralaNattuvarthaNewsIndia

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതി

തിരുവനന്തപുരം: ഒരു ജല ബോംബായി മുല്ലപ്പെരിയാർ മാറുന്നതിനെക്കുറിച്ച് തമിഴ് നാട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കേരള മുഖ്യമന്ത്രി. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ജ​ലം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുകൊണ്ടാണ് മു​ഖ്യ​മ​ന്ത്രിയുടെ ക​ത്ത്.

Also Read:എല്‍ ക്ലാസിക്കോ: റയല്‍ മാഡ്രിഡിന് ജയം

കൂടാതെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉയരുകയും, ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടി വരുകയും ചെയ്താല്‍ 24 മ​ണി​ക്കൂ​ര്‍ മു​ന്‍​പ് അ​റി​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങലിൽ വലിയ ചർച്ചകളാണ് രൂപപ്പെടുന്നത്. മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍ അവതരിപ്പിക്കുന്നു. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button