Latest NewsKeralaIndiaNews

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചു

ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാലകള്‍ മാറ്റി വയ്ക്കണം

തിരുവനന്തപുരം: എല്ലാ പ്രഫഷനല്‍ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 23 വരെ അവധി പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്, പോളിടെക്‌നിക് കോളജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്.

ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാലകള്‍ മാറ്റി വയ്ക്കണം. നിലവില്‍ നടക്കുന്ന പ്രവേശന നടപടികള്‍ തുടരാം. വെള്ളിയാഴ്ചവരെ കൈറ്റ് വിക്ടേഴ്‌സില്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്നും അറിയിപ്പ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button