Latest NewsYouthNewsMenWomenLife Style

ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ!

നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്. അതിന് ഈ 5 ഔഷധങ്ങൾ നമ്മളെ സഹായിക്കും. എന്തൊക്കെയാണെന്ന് നോക്കാം.

➤ ഇഞ്ചി

ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു.

➤ റോസ്

റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു.

➤ കറുവാപ്പട്ട

കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഹൃദയത്തെ പലതരത്തിൽ കറുവാപ്പട്ട സഹായിക്കുന്നുണ്ട്.

➤ തുമ്പ

ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി നമ്മളെ സഹായിക്കും.

Read Also:- മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ!

➤വെളുത്തുള്ളി

ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാൻ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തിള്ളിക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button