Latest NewsKeralaNews

24 ന്യൂസിനെതിരെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതിയുമായി ഹൈന്ദവ സമൂഹം: ശങ്കു ടി ദാസിന് പറയാനുള്ളത്

കൊച്ചി : ശബരിമലയ്‌ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ട്വന്റി ഫോർ ന്യൂസ് ചാനലിനെതിരെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതിയുമായി ഹൈന്ദവ സമൂഹം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോൺസൺ മാവുങ്കലിന്റെ വ്യാജ ചെമ്പോല കാണിച്ച് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്ത നല്‍കി ഹൈന്ദവ ഐക്യം തകര്‍ക്കാനാണ് ചാനൽ ശ്രമിച്ചതെന്നാണ് ആരോണം. ഇതോടെ , ചാനലിനെതിരെ പരാതി നൽകണമെന്ന് ആഗ്രഹമുള്ളവർക്കായി വളരെ ലളിതമായ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഡ്വ. ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Read Also  :  ബിഷപ്പിനെ ക്രൂശിച്ചവർ വ്യാജ ചെമ്പോലക്കെതിരെ പാലിക്കുന്ന അപകടകരമായ മൗനത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിന്റെ പൂർണരൂപം :

24 ന്യൂസിനെതിരെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകണമെന്ന് ആഗ്രഹമുള്ളവർക്കായി വളരെ ലളിതമായ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.

https://backstories.io/view/61580ad5a6cdf453209cd1d6

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് sign this എന്ന ഓപ്ഷൻ കൊടുക്കുകയേ വേണ്ടൂ.
വിശദമായ പരാതി അതിൽ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ട്.
പരാതി ചെല്ലേണ്ട ഇമെയിൽ ഐഡികളും ചേർത്തിട്ടുണ്ട്.
ആകെ ചെയ്യേണ്ടത്: ലിങ്ക് ഓപ്പൺ ചെയ്തു sign this എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചോദിച്ച് ഒരു പോപ്പ് അപ്പ് വരും.
അതിൽ പേരും നമ്പറും അടിച്ച് save and send കൊടുക്കുക.
അപ്പോൾ നിങ്ങളുടെ gmail ഓപ്പൺ ആവുകയും അതിൽ നിങ്ങളുടെ പേരും നമ്പറും ചേർത്ത personalised petition പ്രത്യക്ഷപ്പെടുകയും ചെയ്യും.സെന്റ് ചെയ്യുക. കഴിഞ്ഞു.

Read Also  :   സൗ​ജ​ന്യ കിറ്റിലെ മാസ്​ക് മോശം​: റിപ്പോര്‍ട്ട്​ തേടിയെന്ന്​ മന്ത്രി പി രാ​ജീ​വ്

ഐ.ബി മന്ത്രാലയത്തിലെ ഉത്തരവാദിത്വപ്പെട്ട ആളുകൾക്കാണ് നിങ്ങളുടെ പരാതി ചെല്ലുന്നത്. താല്പര്യമുള്ളവർക്ക് ഈ സംവിധാനം ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button