ഗുരുഗ്രാം: അയൽവാസിയുടെ പെൺപട്ടിയെ ബിസ്കറ്റ് കാണിച്ച് ബലാത്സംഗം ചെയ്ത67 കാരൻ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭക്ഷണം കാണിച്ച് ഇയാൾ വീട്ടിലേക്ക് പട്ടിയെ വിളിച്ചു വരുത്തി. തുടർന്നാണ് പട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്.
Also Read:ഇന്ന് സന്ദർശകർക്കായി തുറന്ന് കോഴിക്കോട് ബീച്ച്: മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും !
പ്രതിയുടെ അയല്‍വാസിക്ക് രണ്ട് വളര്‍ത്തുനായകള്‍ ഉണ്ടായിരുന്നു. അതിൽ ഒന്നിനെയാണ് വീട്ടുമുറ്റത്ത് കളിച്ച് നടക്കുന്നതിനിടെ പ്രതി ഭക്ഷണം കാണിച്ചു വീട്ടിലേക്ക് ആകര്‍ഷിച്ചത് . പട്ടിയുടെ കരച്ചില് കേട്ട് ഉടമസ്ഥന് നോക്കുമ്പോള്‍ 67കാരന് നായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട ഉടമസ്ഥന് ഇത് വീഡിയോയില്‍ പകര്‍ത്തി. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ കാണിച്ചാണ് ഉടമസ്ഥൻ പ്രതിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന് കള്ളം പറയുകയാണെന്ന് 67 കാരന് പറഞ്ഞെങ്കിലും തെളിവ് കാണിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments