Latest NewsKeralaIndia

സ്‌ട്രെസ് കുറയ്ക്കാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഇതിന് മരുന്നു വേണ്ട, ഈ വീഡിയോ മതിയെന്ന്’- കണ്ടവർക്കും ചിരി അടക്കാനായില്ല

ഗോരഖ് പൂരിൽ ബിജെപി തോറ്റതിനെ പരിഹസിച്ചായിരുന്നു ഷാനിയുടെ പറയാതെ വയ്യ പരമ്പര.

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന പ്രവചവുമായി മലയാള മാധ്യമങ്ങൾ രംഗത്തെത്തിയത് ചില ഗൂഢ അജണ്ടകളുമായാണെന്നു സ്ഥാപിച്ച് കൊണ്ട് പഴയ വീഡിയോകൾ പങ്കുവെക്കുകയാണ് ജിതിൻ ജേക്കബ്. ഇതിൽ മനോരമയിലെ ഷാനി പ്രഭാകർ ആയിരുന്നു കൂടുതലും മോദിക്കെതിരെയും ബിജെപിക്കെതിരെയും പരിഹാസമുന്നയിച്ചിരുന്നത്.

ഗോരഖ് പൂരിൽ ബിജെപി തോറ്റതിനെ പരിഹസിച്ചായിരുന്നു ഷാനിയുടെ പറയാതെ വയ്യ പരമ്പര. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സമ്പൂർണ്ണ ഭൂരിപക്ഷവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇത് പങ്കുവെച്ചാണ് ജിതിൻ ജേക്കബിന്റെ പോസ്റ്റ്.

പോസ്റ്റ് കാണാം:

സ്‌ട്രെസ് കുറയ്ക്കാൻ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ‘ഇതിന് മരുന്നൊന്നും വേണ്ട’, വാട്സ്ആപ്പ് നമ്പർ തരാൻ പറഞ്ഞു.. എന്നിട്ട് ഒന്ന് രണ്ട് വീഡിയോ അയച്ചു തന്നു..
അപ്പോൾ തുടങ്ങിയ ചിരിയാ, ഇപ്പോൾ ചിരി നിർത്താനെ പറ്റുന്നില്ല.. സ്‌ട്രെസ് പമ്പ കടന്നു.. നിങ്ങൾക്കും ഇത് പരീക്ഷിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button