ThiruvananthapuramLatest NewsKeralaNattuvarthaNews

സർക്കാർ രേഖകൾ ചോർന്നത്‌ ഉത്തരവാദികളാകുന്നത് ഉദ്യോഗസ്ഥർ: കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ

പോ​ലീ​സ്, ജ​യി​ൽ ഉ​ൾ​പ്പെ​ടെ യൂ​നി​ഫോം​ഡ്​ ഫോ​ഴ്​​സു​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്

തി​രു​വ​ന​ന്ത​പു​രം: സർക്കാർ രേ​ഖ​ക​ളും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളും ചോ​ർ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​ത്ത​രം ഉദ്യോഗസ്ഥർക്കെതിരെ കേ​ര​ള സി​വി​ൽ സ​ർ​വി​സ​സ്​ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നുംവ്യക്തമാക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

സി ​ആ​ൻ​ഡ്​ എ.​ജി​ക്ക് 2013 ഏ​പ്രി​ലി​നും 2018 മാ​ർ​ച്ചി​നു​മി​ട​യി​ൽ​ കൈ​മാ​റി​യ രേ​ഖ​ക​ൾ ചോ​ർ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അന്വേഷിച്ച റി​ട്ട. സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശിപാർശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പാണ് ഇ​ക്കാ​ര്യം സംബന്ധിച്ച് ഉത്തരവ്​ പു​റ​പ്പെ​ടു​വി​ച്ചത്. പോ​ലീ​സ്, ജ​യി​ൽ ഉ​ൾ​പ്പെ​ടെ യൂ​നി​ഫോം​ഡ്​ ഫോ​ഴ്​​സു​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button