തിരുവല്ല : കോവിഡിനെ തുടർന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ
ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം. തിരുവല്ല കുറ്റൂര്‍ വടശേരിഭാഗത്ത് നടന്ന യോഗത്തില്‍ നൂറിലധികം പേര് പങ്കെടുത്തു.
മറ്റ് പാര്‍ട്ടിക്കാരായ കുടുംബങ്ങളെ സിപിഎമ്മില്‍ ചേരുന്ന പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും ജില്ലാ സെക്രട്ടറിയും പങ്കെടുത്തു. രാത്രി വീട് ആക്രമിച്ച് വഴിവെട്ടിയ കേസിലെ ആളുകളും സിപിഎമ്മില്‍ ചേര്‍ന്നു.
Post Your Comments