![](/wp-content/uploads/2021/08/police-8.jpg)
തൃശൂര്‍ : പറമ്പ് കിളച്ചപ്പോൾ കിട്ടിയ നിധിയെന്ന പേരില്‍ മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയിൽ. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് തൃശൂരില്‍ അറസ്റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീഡ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പോലീസ് പിടികൂടിയത്.
തങ്ങൾക്ക് പറമ്പ് കിളച്ചപ്പോൾ കിട്ടിയ നിധിയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച ഇവര്‍ ഇതിനായി യഥാര്‍ത്ഥ സ്വര്‍ണം കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിൽപ്പനയ്ക്കായി വന്‍തോതില്‍ മുക്കുപണ്ടം കൊണ്ടുവരികയുമായിരുന്നു എന്ന് പോലീസ് വ്യതമാക്കി.
Post Your Comments