ദുബായ് : വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
വനിതാ ദിനത്തിന് മുന്നോടിയായി ഒരു സ്പെഷ്യൽ വീഡിയോയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരുടെ ശക്തിയുണ്ടെന്നാണ് വിശ്വാസമെന്നും തന്റെ ഓഫീസിൽ 85 ശതമാനം സ്റ്റാഫുകളും സ്ത്രീകളാണെന്നും ദുബായ് ഭരണാധികാരി വീഡിയോയിൽ പറയുന്നു. യുഎഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ കാണാം :
فيديو صاحب السمو الشيخ محمد بن راشد آل مكتوم على حسابه في انستغرام، يشارك فيه سموه جانباً من خبراته الحياتية والقيادية..#ومضات_قيادية pic.twitter.com/WzgRzwoSmx
— Dubai Media Office (@DXBMediaOffice) August 27, 2021
في يوم المرأة الإماراتية نهنىء أم الإمارات الشيخة فاطمة بنت مبارك حفظها الله على جهودها عبر عقود… ونهنىء بنات الإمارات بالانجازات التي حققوها واللبنات التي شيدوها .. ونهنىء شعب الإمارات بمجتمع أكثر استقراراً وتماسكاً وتلاحماً ندخل به الخمسين الجديدة .. pic.twitter.com/Mc00cybARs
— HH Sheikh Mohammed (@HHShkMohd) August 27, 2021
Post Your Comments