
ത്യശ്ശൂർ : വിയ്യൂര്‍ സബ് ജയിലില്‍ ഭക്ഷണം വിളമ്പിയത് കൂടിയെന്ന് ആരോപിച്ചുള്ള തടവുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പിടിച്ചു മാറ്റാനെത്തിയ ജയില്‍ വാര്‍ഡന് തടവുകാരുടെ മര്‍ദനം. വാര്‍ഡന്റെ കൈവിരല്‍ റിമാന്‍ഡ് പ്രതി ഞെരിച്ചു ഒടിച്ചു. റിമാന്‍ഡ് പ്രതികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. വിയ്യൂര്‍ പോലീസ് കേസെടുത്തു.
Post Your Comments