![](/wp-content/uploads/2021/08/panni.jpg)
തിരുവനന്തപുരം: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയും വാഴ്ത്തപ്പെട്ടവനാക്കിയും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. കമ്മ്യൂണിസ്റ്റുകാർ ആണ് ഇതിൽ കൂടുതലും രംഗത്ത് എത്തിയിരിക്കുന്നതും. ആദ്യ കേരള താലിബാൻ നേതാവാണ് വാരിയൻ കുന്നനെന്നു ബിജെപി വിമർശിച്ചു.
വാരിയം കുന്നനെ വീര പുരുഷനാകുന്ന വാദ പ്രതിവാദങ്ങൾ ശക്തമാകുമ്പോൾ ഇനി സംഭവിക്കാൻ പോകുന്നത് പന്നിയെ ദേശീയ മൃഗമായി അംഗീകരിക്കുക എന്നതാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്. സുബീഷ് എംകെയാണ് 2025 ൽ കേരളത്തിലെ വിവിധ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചു രംഗത്ത് എത്തുമെന്ന് പരിഹാസ രൂപേണ പങ്കുവച്ചിരിക്കുന്നത്.
read also: കുതിച്ചുയർന്ന് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 31,000 പേർക്ക് രോഗം സ്ഥിരീകരിച്ചു, മരണസംഖ്യയും കൂടി
‘വർഗീയ മത ഭീകരനായ വാര്യൻ കുണ്ടനെ വെളുപ്പിക്കാൻ ചാനൽ തോറും കയറിയിറങ്ങി മെഴുകുന്ന കമ്മി കൊങ്ങി സുഡാപ്പികൾ….. നാളെ ഇതുപോലെയൊരു ആവശ്യമായി വന്നാൽ അത്ഭുതപെടാനില്ല…. വാര്യൻ കുണ്ടനെ സ്വാതന്ത്ര്യസമര നേതാവാക്കാൻ മത്സരമാണ് രണ്ടു പാർട്ടിക്കാരും…. കൂടെ സുഡാപ്പികളും…… നമ്മുടെ കേരളം എത്രമാത്രം വർഗീകരിക്കപ്പെട്ടു എന്നതിന് ഉദാഹരണമാണ്….. ഇപ്പോൾ നടക്കുന്ന വിഷയങ്ങൾ…….’ സുബീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments