കണ്ണൂര് : മലബാർ കലാപം നയിച്ച വാരിയം കുന്നനെ കേരളത്തിലെ ആദ്യ താലിബാൻ തലവൻ എന്ന് വിളിച്ച ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ വധഭീഷണി. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.
Read Also : കണ്ടാൽ കാക്കയെ പോലെയില്ലേ? പക്ഷേ കാക്കയല്ല: ഒറ്റക്കാഴ്ചയിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന 5 മൃഗങ്ങൾ
അതേസമയം വധഭീഷണി മുഴക്കിയിരിക്കുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല.
അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. എന്നാൽ, സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Post Your Comments