Latest NewsNewsIndiaCrime

വാടകക്കാരനും മരുമകളും തമ്മിൽ ‘വഴിവിട്ട’ ബന്ധം: പിഞ്ചുകുട്ടിയെ അടക്കം നാല് പേരെ വെട്ടിക്കൊന്നു

വാടകക്കാരന്റെ മൂന്നാമത്തെ കുട്ടിക്ക് മൂന്ന് വയസാണ് പ്രായം

ചണ്ഡിഗഡ്: വാടകക്കാരനും മരുമകളും തമ്മിൽ വഴിവിട്ട ബന്ധം. 58വയസുകാരന്‍ മരുമകളെയും വാടകക്കാരനെയും വീട്ടുകാരെയും വെട്ടിക്കൊന്നു. അന്‍പത്തിയെട്ടുകാരന്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനാണ് മരുമകള്‍ സുനിത, വാടകക്കാരന്‍ കൃഷന്‍കുമാര്‍, ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഉൾപ്പെടെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി പൊലീസിന് കിഴടങ്ങി. പുലര്‍ച്ച രണ്ടരയോടെയാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടിയത്.

read also: സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് മരിച്ചു

ഹരിയാനയിലെ ഗുഡ്ഗാവില്‍ രാജേന്ദ്രപാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതിന് പിന്നാലെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നാലുപേരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്. അതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

വാടകക്കാരന്റെ മൂന്നാമത്തെ കുട്ടിക്ക് മൂന്ന് വയസാണ് പ്രായം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button