
ഹോബ : ഉത്തർ പ്രദേശിൽ പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് 30കാരിയായ യുവതി മരിച്ചത്. സംഭവത്തില്‍ പ്രതിയുടെ അമ്മയെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Also : പാകിസ്താനിൽ നിന്ന് വന്ന സിന്ധി വംശജർക്ക് ഇന്ത്യൻ പൗരത്വം നൽകി കേന്ദ്ര സർക്കാർ
മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കോപാകുലരായ മാതാപിതാക്കള്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
Post Your Comments