തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1959 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 710 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2190 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10689 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 97 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 344 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് അറസ്റ്റിലായത്. 190 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 237 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേർ അറസ്റ്റിലാകുകയും 79 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 66 കേസുകളും കൊല്ലം സിറ്റിയിൽ 554 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 344, 32, 190
തിരുവനന്തപുരം റൂറൽ – 237, 47, 79
കൊല്ലം സിറ്റി – 554, 32, 28
കൊല്ലം റൂറൽ – 66, 66, 153
പത്തനംതിട്ട – 43, 38, 144
ആലപ്പുഴ – 29, 16, 37
കോട്ടയം – 126, 104, 371
Read Also: സംസ്ഥാനത്ത് പോലീസ് ഡ്രോൺ ഫോറൻസിക് ലാബും ഗവേഷണ കേന്ദ്രവും: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
ഇടുക്കി – 54, 7, 18
എറണാകുളം സിറ്റി – 111, 31, 26
എറണാകുളം റൂറൽ – 90, 27, 158
തൃശൂർ സിറ്റി – 4, 4, 3
തൃശൂർ റൂറൽ – 16, 16, 70
പാലക്കാട് – 35, 48, 103
മലപ്പുറം – 63, 65, 211
കോഴിക്കോട് സിറ്റി – 13, 13, 10
കോഴിക്കോട് റൂറൽ – 62, 72, 2
വയനാട് – 21, 0, 51
കണ്ണൂർ സിറ്റി – 51, 51, 208
കണ്ണൂർ റൂറൽ – 1, 1, 101
കാസർഗോഡ് – 39, 40, 227
Read Also: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നിരോധിച്ച് താലിബാൻ: ആശുപത്രിയിൽ നോട്ടീസ് പതിപ്പിച്ചു
Post Your Comments