കറാച്ചി: പാക്കിസ്ഥാനിൽ ആടിനെ കൂട്ടബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്‌റയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. നയീം, നദീം, റബ്ബ്, നവാസ്, മറ്റൊരു പ്രതി എന്നീ അഞ്ച് പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസ്ഹര്‍ ഹുസൈന്‍ എന്ന തൊഴിലാളിയുടെ ആടിനെയാണ്
പ്രതികൾ തട്ടിക്കൊണ്ടുപോയത്. ആടിനെ ഒന്നിനു പുറകെ ഒന്നായി പ്രതികൾ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ആടിന്റെ ഉടമ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Post Your Comments