KeralaLatest NewsNews

ഡോളർക്കടത്ത് കേസ്: സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ ആറാം പ്രതിയാണ് സന്ദീപ് നായർ

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. പൂജപ്പുര ജയിലിൽ എത്തിയാണ് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് സന്ദീപ്.

Read Also: വ്യാജ അഭിഭാഷക സെസി സേവ്യറെ സംരക്ഷിക്കുന്നത് ഉന്നതര്‍ , മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ ആറാം പ്രതിയാണ് സന്ദീപ് നായർ. സ്വപ്ന സുരേഷ്, സരിത്, എം ശിവശങ്കർ അടക്കമുള്ളവരാണ് കേസിലെ കൂട്ടു പ്രതികൾ. 2020 ജൂലായ് 12നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ അറസ്റ്റ് ചെയ്തത്.

Read Also: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം: ആഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button