NattuvarthaLatest NewsKeralaNews

അച്ഛനെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി അബദ്ധത്തിൽ കുരുക്ക് മുറുകി മരിച്ചു

കി​​ട​​പ്പു​​മു​​റി​​യി​​ലെ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​ നിന്ന് ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി​​ ക​​ഴു​​ത്തി​​ല്‍ കു​​ടു​​ക്കി​​ടു​ക​​യാ​​യി​​രു​​ന്നു

ആലപ്പുഴ: അച്ഛനെ പേ​​ടി​​പ്പി​​ക്കാൻ തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വിദ്യാർത്ഥിനി അ​​ബ​​ദ്ധ​​ത്തി​​ല്‍ കു​​രു​​ക്കു മു​​റു​​കി മ​​രി​​ച്ചു. ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ തു​ട​​ര്‍​​ന്ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച പതിനൊന്നുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അ​രൂ​​ര്‍ ച​​ന്തി​​രൂ​​ര്‍ കൂ​​ട്ടു​​ങ്ക​​ലി​​ല്‍ അ​​ബ്ദു​​ള്‍ റ​​ഹ്‌മാ​​ന്‍റെ മ​​ക​​ള്‍ ഫാത്തി​​മ റെ​​യ്ഹാ​​നയാണ് മരിച്ചത്.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ തു​ട​​ര്‍​​ന്ന്​​ അ​​ച്ഛ​​നു​​മാ​​യി വ​​ഴ​​ക്കി​​ട്ട ഫാ​​ത്തി​​മ കി​​ട​​പ്പു​​മു​​റി​​യി​​ലെ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​ നിന്ന് ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി​​ ക​​ഴു​​ത്തി​​ല്‍ കു​​ടു​​ക്കി​​ടു​ക​​യാ​​യി​​രു​​ന്നു. ഇതി​​ടെ ക​​ട്ടി​​ലി​​ലെ കി​​ട​​ക്ക തെ​​ന്നി​​മാ​​റു​​ക​​യും ബാ​​ല​​ന്‍​​സ് തെ​​റ്റി​​യ കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്ക് മു​​റു​​കി മരണം സംഭവിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button