സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍. ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബെയ്നിലുമാണ് പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. സംഭവത്തിൽ 57 പേരെ അറസ്റ്റ് ചെയ്തു.
read also: കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു : ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് സിഡ്നിയില്‍ റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ചിലയിടങ്ങളിൽ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.
What started as a midday rally at Broadway has swelled into a marching movement to Town Hall. Dozens of arrests made as protestors defy the public health order. @9NewsSyd pic.twitter.com/nfeVkpjssc
— Tiffiny Genders (@tiffgenders) July 24, 2021
Post Your Comments